കേരളത്തിൽ മൂത്ര ചികിത്സയെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്നവരിൽ ഒരാൾ
പ്രശസ്ത എഴുത്തുകാരനും,ചിന്തകനുമായ ശ്രീ.പി.എൻ.ദാസൻ മാഷാണ്..വൈദ്യശസ്ത്രം മാസികയുടെ എഡിറ്റർ കൂടിയായ ഇദ്ദേഹത്തിന് ഈ ചികിത്സാ രീതിയിൽ ഒരുപാട് അനുഭവങ്ങൾ പങ്കു വെക്കാനുണ്ട്...
നിങ്ങളുടെ സംശയങ്ങളും,വിമർശനങ്ങളും vaidyasasthram@yahoo.co.in എന്ന email വിലാസത്തിൽ
അയക്കുക...
